ഈരിയ്ക്കല്‍ കുടുംബം - ചരിത്രം
സര്‍വ്വേശ്വരന്റെ കൃപാകടാക്ഷങ്ങള്‍ക്കു പാത്രീഭവിച്ച് നല്ലവീട്ടിൽ ‍ മഠത്തിന്റെ ഒരു ശാഖയാണ് ഈരിക്കല്‍ കുടുംബം. മധ്യകാല തിരുവിതാംകൂര്‍ നായര്‍ സമൂഹത്തിന് അസാമന്യമായ നേതൃത്വ പാടവത്തോടു ദിശാബോധം നൽകി എതാണ് ഈ കുടുംബത്തിനെ അന്യാദൃശമാക്കുന്നത്. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ നെടിയാണിക്കല്‍ കൈതവന കുടുംബത്തില്‍ നിന്നു വംശവൃക്ഷത്തിന്റെ ആരംഭം തുടങ്ങുന്നതു കാണാം. ക്രിസ്ത്വബ്ദം 8-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നെടിയാണിക്കല്‍ കൈതവന കുടുംബത്തില്‍ പുണ്യശ്ലോകരായ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു . പൂര്‍വ്വികാര്‍ജ്ജിതമായ അനവധി സ്വത്തുകള്‍ക്കവകാശികളായിരുന്നു ഇവര്‍. ഏതു വിധേനയും ഇവരുടെ സ്വത്തു കൈക്കലാക്കാന്‍ തക്കം പാര്‍ത്തിരുന്നു സ്വസഹോദരന്‍ ഇവരുടെ ജീവനുപോലും ഭീഷണിയുയര്‍ത്തിയിരുന്നു. ഇവരുടെ കുടുംബക്ഷേത്രത്തിലെ പുരോഹിതനായ ബ്രാഹ്മണന്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ് ആ സ്ത്രീ രത്‌നങ്ങളുടെ ജിവന് ഒരാപത്തും വരാതെ സംരക്ഷിച്ചു. അങ്ങനെയിരിക്കെ ഒരുനാള്‍ ഈ പുരോഹിത ബ്രാഹ്മണനാല്‍ അനുഗതരായി സഹോദരിമാര്‍ പടിഞ്ഞാറുദിക്കിലേക്കു പലായനം ചെയ്തു. ദേശത്തിനകത്തുള്ള അതിപുരാതനമായ നായര്‍ പ്രഭുകുടുംബമായ പന്തപ്ലാവില്‍ തറവാട്ടില്‍ എത്തിപ്പെട്ടു.
  Our Activities

Medical teams from each hospital reach patients in rural areas by conducting free eye camps. Patients are screened for various eye diseases; those who require cataract surgery are transported to the base hospital, treated, returned to the camp site and followed up after four weeks all free of cost.

Our mission to serve the poor and deprived section of the society by providing them the basic amenities like healthcare, education, food and shelter that equip individuals to become an equal partner in the progress of the nation and by helping the sufferers.

An award is something given to a person, a group of people, like a sports team, or an organization in recognition of their excellence in a certain field. An award may be accompanied by trophy, title, certificate, commemorative plaque, medal, badge, pin, or ribbon.

In the scenario of Covid 19 pandemic, the offline meetings are not practical. So it is decided to conduct online meeting on every second Saturday at 8pm-9pm. First 20 minutes are restricted for awareness/guidance to the family members by the professionals/experts among the family members. Last 40 minutes are purely for entertainment purposes and family get-together. It is really wonderful to meet up the family members all over the globe.

  Some of our Moments